OBITUARY
മറിയാമ്മ തോമസ് (84) നിര്യാതയായി

ഡാളസ് : തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി . വേണാട്ട് കുടുംബാംഗമാണ്.
ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.
മക്കള്‍:
തങ്കച്ചന് മാനത്തൂര്‍, ആന്റണി തോമസ് (സ്നന്റോണിയോ ടെക്സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.
മരുമക്കള്‍ :
മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്.
സഹോദരങ്ങൾ:
ആന്റണി സക്കറിയ (ഡാളസ് )
സെബാസ്റ്റ്യൻ ആന്റണി (ദുബായ് )
ജോസ് ആന്റണി
ജോയ് ആന്റണി (റൗലറ്റ് ,ഡാളസ് )
കൂടുതൽ വിവരങ്ങൾക്കു
ജോയ് വേണാട്ട് (972 890 6405)
ശവസംസ്കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.
റിപ്പോർട്ട് :പി പി ചെറിയാൻ,ഡാളസ്
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA9 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA9 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA9 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്