Connect with us
Malayali Express

Malayali Express

സൗദിയില്‍ കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​ഞ്ഞു തു​ട​ങ്ങി

GULF

സൗദിയില്‍ കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​ഞ്ഞു തു​ട​ങ്ങി

Published

on

കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​ഞ്ഞു തു​ട​ങ്ങി റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ഞ്ഞു​വ​രു​ന്നു. പു​തു​താ​യി 322 പേ​ര്‍​ക്കാ​ണ്​ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​രി​ല്‍ 294 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ആ​റു​പേ​ര്‍​കൂ​ടി മ​രി​ച്ചു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,77,383 ആ​യി. ഇ​തി​ല്‍ 3,68,305 പേ​ര്‍ സു​ഖം പ്രാ​പി​ച്ചു.

ആ​കെ മ​ര​ണ​സം​ഖ്യ 6494 ആ​യി. 2584 പേ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. ഇ​വ​രി​ല്‍ 481 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​ മു​ക്തി നി​ര​ക്ക്​ 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക്​ 1.7 ശ​ത​മാ​ന​വു​മാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍:

റി​യാ​ദ് 167, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ 66, മ​ക്ക 37, അ​സീ​ര്‍, ന​ജ്​​റാ​ന്‍ എ​ട്ട്​ വീ​തം, അ​ല്‍​ജൗ​ഫ്​ ഏ​ഴ്, അ​ല്‍​ഖ​സീം​ ആ​റ്, മ​ദീ​ന, ജീ​സാ​ന്‍, വ​ട​ക്ക​ന്‍ അ​തി​ര്‍​ത്തി മേ​ഖ​ല അ​ഞ്ചു​ വീ​തം, ഹാ​ഇ​ല്‍ നാ​ല്, ത​ബൂ​ക്ക്​ മൂ​ന്ന്, അ​ല്‍​ബാ​ഹ ഒ​ന്ന്.

Continue Reading

Latest News