Connect with us
Malayali Express

Malayali Express

ഭ​വ​ന മ​ന്ത്രാ​ല​യ​ത്തി​െന്‍റ പു​തി​യ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

GULF

ഭ​വ​ന മ​ന്ത്രാ​ല​യ​ത്തി​െന്‍റ പു​തി​യ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

Published

on

മ​നാ​മ: ഭ​വ​ന മ​ന്ത്രാ​ല​യ​ത്തി​െന്‍റ അ​ഞ്ചു​ പു​തി​യ ഒാ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ മ​ന്ത്രി ബാ​സിം ബി​ന്‍ യാ​ക്കൂ​ബ്​ അ​ല്‍ ഹ​മ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. bahrain.bh എ​ന്ന ഇ-​ഗ​വ​ണ്‍​മെന്‍റ്​ പോ​ര്‍​ട്ട​ലി​ലാ​ണ്​ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക.

ഭ​വ​ന അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ല്‍, അ​പേ​ക്ഷ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ്​ ഓ​ണ്‍​ലൈ​നി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ്​​ ഇ-​ഗ​വ​ണ്‍​മെന്‍റ്​ അ​തോ​റി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ അ​ലി ഖ്വ​യ്​​ദ്, ഭ​വ​ന​മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ന്‍ ഹ​മൂ​ദ്​ ആ​ല്‍ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​രും പങ്കെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍​വ​ത്​​ക​ര​ണം സാ​ധ്യ​മാ​ക്കാ​നു​ള്ള ഹ​മ​ദ്​ രാ​ജാ​വി​െന്‍റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഓ​​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

Continue Reading

Latest News