Connect with us
Malayali Express

Malayali Express

യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 3498 : 16 മ​ര​ണം

GULF

യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 3498 : 16 മ​ര​ണം

Published

on

അ​ബു​ദാ​ബി: രാ​ജ്യ​ത്ത് പു​തി​യ​താ​യി 3,498 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 187,176 ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യ​തി​ല്‍​നി​ന്നാ​ണ് ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് യു​എ​ഇ ആ​രോ​ഗ്യ രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 385, 160 ആ​യി ഉ​യ​ര്‍​ന്നു.

വെ​ള്ളി​യാ​ഴ്ച 16 പേ​രാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം മ​ര​ണ​സം​ഖ്യ 1,198 ആ​യി ഉ​യ​ര്‍​ന്നു. 2,478 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 377, 537 ആ​യി ഉ​യ​ര്‍​ന്നു. 6425 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News