Connect with us
Malayali Express

Malayali Express

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം

GULF

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം

Published

on

മ​നാ​മ: കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​ദേ​ശ​ത്തു​നി​െ​ന്ന​ത്തു​ന്ന​വ​ര്‍​ക്ക്​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കു​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​വാ​ര്‍​ത്ത​യാ​യി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ തൊ​ട്ടു​മു​മ്ബു​ള്ള തീ​രു​മാ​നം രാ​ഷ്​​ട്രീ​യ​ത​ന്ത്ര​മാ​യി വ്യാ​ഖ്യാ​നി​ക്കാ​മെ​ങ്കി​ലും നി​ര​വ​ധി സാ​മ്ബ​ത്തി​ക​പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​ന്തോ​ഷം ന​ല്‍​കു​ന്ന​താ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ പു​തി​യ കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ള്‍​ക്കെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തെ ഒ​രു​വി​ധം എ​ല്ലാ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും ഭ​ര​ണ, പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.
യൂ​റോ​പ്പ്, യു.​കെ, ഗ​ള്‍​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കാ​ണ്​ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഇ​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്ബ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം, നാ​ട്ടി​ലെ​ത്തി​യാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ച്‌​ വീ​ണ്ടും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം എ​ന്നി​വ​യാ​ണ്​ പ്ര​വാ​സി​ക​ളെ വ​ല​ച്ച പു​തി​യ നി​ബ​ന്ധ​ന​ക​ളി​ല്‍ പ്ര​ധാ​നം. കു​ഞ്ഞു​ങ്ങ​ള്‍​ക്കു​പോ​ലും ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ല്ല. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ലും നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നും പ്ര​വാ​സി​ക​ള്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി. ഇൗ ​നി​ബ​ന്ധ​ന​ക​ള്‍​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്ന​ത്. കേ​ന്ദ്ര, കേ​ര​ള സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ നി​വേ​ദ​ന​ങ്ങ​ള്‍ അ​യ​ച്ച​തി​ന്​ പു​റ​മേ, രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും സ​ജീ​വ​മാ​യു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ്ര​തി​േ​ഷ​ധം സ​ര്‍​ക്കാ​റി​ന്​ അ​വ​ഗ​ണി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ വോ​െ​ട്ട​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ മു​മ്ബു​ത​ന്നെ സ​ര്‍​ക്കാ​ര്‍ ഒ​രു മു​ഴം നീ​ട്ടി​യെ​റി​ഞ്ഞ​ത്. പ്ര​വാ​സി പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്​​മ​ക​ളു​ടെ നീ​ക്ക​ത്തി​ന്​ ത​ട​യി​ടു​ക​കൂ​ടി​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​ഴി ചെ​യ്​​ത​ത്. എ​ന്നാ​ല്‍, നി​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നി​ല്‍ ഇ​ള​വ്​ ന​ല്‍​കാ​ത്ത​ത്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്താ​നാ​യി​രി​ക്കും പ്ര​തി​പ​ക്ഷ ശ്ര​മം. പ്ര​വാ​സി​ക​ള്‍​ക്കു​ള്ള കോ​വി​ഡ്​ ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ദ്ധി​ത​മാ​യ​ത്​ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ കാ​ര​ണ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്‌​ കെ.​എം.​സി.​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​രു​ക​യും ചെ​യ്​​തു. അ​തി​നാ​ല്‍, കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ്ര​വാ​സ​ലോ​ക​ത്ത്​ സ​ജീ​വ ച​ര്‍​ച്ചാ​വി​ഷ​യ​മാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News