Connect with us
Malayali Express

Malayali Express

മമതയെ വെല്ലാന്‍ സ്മൃതി ഇറാനിയുടെ ‘മോട്ടോര്‍ സ്‌കൂട്ടര്‍’ റാലി!

INDIA

മമതയെ വെല്ലാന്‍ സ്മൃതി ഇറാനിയുടെ ‘മോട്ടോര്‍ സ്‌കൂട്ടര്‍’ റാലി!

Published

on

മമത ബാനര്‍ജി ഇലക്ട്രിക് സ്‌കൂട്ടര്‍ റാലിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ‘മോട്ടോര്‍ സ്‌കൂട്ടര്‍ റാലി’. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് ബംഗാളില്‍ ഇന്നലെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ച് പ്രതിഷേധിച്ചത്. കൊല്‍ക്കത്തയില്‍ മമത നടത്തിയ ഇലക്ട്രിക് സ്‌കൂട്ടര്‍ റാലി വന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് സ്മിതി ഇറാനിയുടെ റാലി.

വീഡിയോ വൈറലായതോടെ ട്വിറ്ററില്‍ പരിഹാസങ്ങളും നിറഞ്ഞു. ഇന്ധനവില 100 ല്‍ എത്താറായി. മോട്ടോര്‍ സ്‌കൂട്ടറില്‍ പോകല്ലേ.. എന്നീങ്ങനെ കമന്റുകളും നിറഞ്ഞു.

Continue Reading

Latest News