Connect with us
Malayali Express

Malayali Express

ഖത്തറില്‍ കോവിഡ് രോഗമുക്തരുടെ എണ്ണം 152,327 ആയി

GULF

ഖത്തറില്‍ കോവിഡ് രോഗമുക്തരുടെ എണ്ണം 152,327 ആയി

Published

on

ഖത്തറിന് പുറത്തു നിന്നുമെത്തിയ 57 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 465 കേസുകളാണ് ഇന്ന് ആകെ സ്ഥിരീകരിച്ചത്. ഇതില്‍ 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.

രാജ്യത്ത് ഇന്നും ഉയര്‍ന്ന രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 540 പേരാണ് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി 152,327 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,684 പേരാണ്. 681 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

Continue Reading

Latest News