Connect with us
Malayali Express

Malayali Express

ബഹ്റൈനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,81,425 ആയി

GULF

ബഹ്റൈനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,81,425 ആയി

Published

on

ബ​ഹ്​​റൈ​നി​ല്‍ 675 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 243 പേ​ര്‍ പ്ര​വാ​സി​ക​ളാ​ണ്. 422 പേ​ര്‍​ക്ക്​ സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും 10 പേ​ര്‍​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ര്‍​ന്ന​ത്. നി​ല​വി​ല്‍ 7081 പേ​രാ​ണ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ബു​ധ​നാ​ഴ്​​ച മൂ​ന്നു പേ​ര്‍​കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ചു. ര​ണ്ട​ു സ്വ​ദേ​ശി പു​രു​ഷ​ന്മാ​രും ഒ​രു സ്വ​ദേ​ശി വ​നി​ത​യു​മാ​ണ്​ മ​രി​ച്ച​ത്. പു​തു​താ​യി 864 പേ​ര്‍ സു​ഖം​പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,11,691 ആ​യി ഉ​യ​ര്‍​ന്നു. ഇ​തു​വ​രെ 2,81,425 പേ​രാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

Continue Reading

Latest News