Connect with us
Malayali Express

Malayali Express

തോമസ് നൈനാൻ ഡാലസിൽ അന്തരിച്ചു

OBITUARY

തോമസ് നൈനാൻ ഡാലസിൽ അന്തരിച്ചു

Published

on


പി പി ചെറിയാൻ

ഡാലസ് : പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാൻ ഗ്രേയ്സ് ദമ്പതികളുടെ മകൻ തോമസ് നൈനാൻ (നോബിൾ –34) ഡാലസിൽ അന്തരിച്ചു. ഐടി ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് അഗപ്പ ബ്രദറൺ അസംബ്ലി അംഗമാണ്. ഭാര്യ : അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്).

സഹോദരിമാർ : നിസ്സി – ജോജി (ഡാലസ്) , എമിലി – ലൈജു (തിരുവനന്തപുരം).
പൊതുദർശനം : ഫെബ്രുവരി 26 വെള്ളി വൈകിട്ട് 4.30 മുതൽ

സ്ഥലം : മക്കാർതർ ബിലവഡ് ബാപ്റ്റിസ്റ്റ് ചർച്ച് (8001 മസ്താംഗ് ഡ്രൈവ് – ഇർവിങ്)

thomas-service
സംസ്ക്കാര ശുശ്രൂഷ : ഫെബ്രുവരി 27 നു രാവിലെ 9.30 മുതൽ

സ്ഥലം : മക്കാർതർ ബിലവഡ് ബാപ്റ്റിസ്റ്റ് ചർച്ച്, തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.

വിവരങ്ങൾക്ക് : സ്റ്റീവ് തോമസ് – 469 226 4949

വാർത്ത ∙ പി. പി. ചെറിയാൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News