Connect with us
Malayali Express

Malayali Express

കു​വൈ​ത്തി​ല്‍ 1001പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

GULF

കു​വൈ​ത്തി​ല്‍ 1001പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

കു​വൈ​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച 1001 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,87,005 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. അ​ഞ്ച്​​ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1062 ആ​യി.

960 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,75,048 പേ​രാ​ണ്. ബാ​ക്കി 10,895 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 147 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്നു. 8724 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 17,55,500 പേ​ര്‍​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

Continue Reading

Latest News