Connect with us
Malayali Express

Malayali Express

സി ഐ സാമുവേൽ ഡാളസിൽ അന്തരിച്ചു

OBITUARY

സി ഐ സാമുവേൽ ഡാളസിൽ അന്തരിച്ചു

Published

on


ഡാളസ് :മുണ്ടക്കയം കുന്നുമ്പുറത്തു സി. ഐ. സാമുവേൽ  ഡാളസിൽ അന്തരിച്ചു. ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ
ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ
മക്കൾഷാജി സാം – റൂബി സാം, (ഡാളസ് ) ഷിബു സാം-അനിത  സാം (മസ്‌ക്വിറ്റ് )
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതൽ 12:30 വരെ
സ്ഥലം : സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്,ഗാർലാൻഡ് ,ടെക്സാസ്തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ്‌ ഫ്യൂണറൽ ഹോമിൽ സംസ്കാരം .
കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ  വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തിൽ പങ്ക്‌ചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .
റിപ്പോർട്ട് പി പി ചെറിയാൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News