KERALA
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി ഇഎംസിസിയുമായുള്ള 5,000 കോടി രൂപയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. ഇഎംസിസിയുമായി കെഎസ്ഐഡിസിയുമായി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് നടപടി.
2020 ഫെബ്രുവരി 28 നാണ് 5000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാല്‍ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. മന്ത്രി ഇ.പി. ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
അതേസമയം ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമമ തുറന്നു സമ്മതിച്ച് രംഗത്തെത്തിയിരുന്നു.
-
KERALA3 mins ago
വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍
-
KERALA7 mins ago
കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
-
KERALA13 mins ago
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു
-
KERALA9 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്