Connect with us
Malayali Express

Malayali Express

ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍

KERALA

ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍

Published

on

പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം വ്യാപകമാകുന്ന സാഹചര്യത്തിലാണ് റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം.

ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് നീക്കം. ഇതോടെ മെയിന്‍-സപ്ലിമെന്ററി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കും. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ചട്ടം അനുസരിച്ചാണ് ഒഴിവുകളുടെ അഞ്ചിരട്ടി പേരെ ഉള്‍്െപടുത്തുന്നതെന്നും സര്‍ക്കാര്‍ ചട്ടം മാറ്റിയാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പി.?സ്സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Latest News