Connect with us
Malayali Express

Malayali Express

കോ​വി​ഡ്​: 10 പ​ള്ളി​ക​ള്‍​കൂ​ടി അ​ട​ച്ചു

GULF

കോ​വി​ഡ്​: 10 പ​ള്ളി​ക​ള്‍​കൂ​ടി അ​ട​ച്ചു

Published

on

ജി​ദ്ദ: ന​മ​സ്​​ക​രി​ക്കാ​നെ​ത്തി​യ​വ​രി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്തെ ആ​റു​ മേ​ഖ​ല​ക​ളി​ല്‍ 10​ പ​ള്ളി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ന്‍ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ക​ഴി​ഞ്ഞ 16 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ട​ച്ച പ​ള്ളി​ക​ളു​ടെ എ​ണ്ണം 135 ആ​യി. അ​ണു​മു​ക്ത​മാ​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യും ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തി​യും 108 പ​ള്ളി​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ജീ​സാ​ന്‍, റി​യാ​ദ്, മ​ക്ക, അ​സീ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ര​ണ്ടു​വീ​തം പ​ള്ളി​ക​ളും മ​ദീ​ന, കി​ഴ​ക്ക​ന്‍ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ പ​ള്ളി​യു​മാ​ണ് ഇ​പ്പോ​ള്‍​ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ​ള്ളി​ക​ളി​ലേ​ക്ക്​ വ​രു​ന്ന​വ​ര്‍​​ക്ക്​ നി​ശ്ച​യി​ച്ച ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​ള്ളി ജീ​വ​ന​ക്കാ​രോ​ട്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. പ​ള്ളി​ക​ളി​ല്‍ മ​ന്ത്രാ​ല​യം നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News