Connect with us
Malayali Express

Malayali Express

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍​റീ​ന്‍ കാ​ലാ​വ​ധി വ​ര്‍​ധി​പ്പി​ക്ക​രു​ത് -സൗ​ദി കെ.​എം.​സി.​സി

GULF

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍​റീ​ന്‍ കാ​ലാ​വ​ധി വ​ര്‍​ധി​പ്പി​ക്ക​രു​ത് -സൗ​ദി കെ.​എം.​സി.​സി

Published

on

റി​യാ​ദ്: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​െന്‍റ പേ​രി​ല്‍ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍ അ​വ​ര്‍ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യാ​ല്‍ 1,800 രൂ​പ മു​ട​ക്കി വീ​ണ്ടും ടെ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള പു​തി​യ നി​ബ​ന്ധ​ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പു​തി​യ നി​യ​മ​ങ്ങ​ള്‍ പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ്. ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്ന് പി​ന്മാ​റ​ണം.

കോ​വി​ഡ് മു​ന്‍​ക​രു​ത​ലി​െന്‍റ ഭാ​ഗ​മാ​യി ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​പ​ക്ഷം ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​ക​യും ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​ക്കു​ക​യും വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളു​ന്ന​യി​ച്ച്‌​ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര മ​ന്ത്രി​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം.​പി​മാ​ര്‍​ക്കും നോ​ര്‍​ക്ക​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും ക​ത്തു​ക​ള​യ​ച്ചെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഒ​ന്നു​കി​ല്‍ വി​മാ​നം ക​യ​റു​ന്ന​തി​നു മുമ്പോ അ​ല്ലെ​ങ്കി​ല്‍ വി​മാ​നം ഇ​റ​ങ്ങി​യ​ശേ​ഷ​മോ ഒ​രു​ത​വ​ണ മാ​ത്രം ടെ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും അ​ത് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യും വേ​ണ​മെ​ന്ന് ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ഞ്ഞ ശ​മ്ബ​ള​ത്തി​ന് ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ് കൂ​ടു​ത​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്ക് വി​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും നാ​ട്ടി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റോ സം​സ്ഥാ​ന സ​ര്‍​ക്കാ​റോ നേ​രി​ട്ടും ടെ​സ്​​റ്റി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണം. നി​ല​വി​ല്‍ ഏ​ഴു ദി​വ​സ​മെ​ന്ന ക്വാ​റ​ന്‍​റീ​ന്‍ കാ​ലാ​വ​ധി 14 ദി​വ​സ​മാ​യി ഉ​യ​ര്‍​ത്തി​യ ന​ട​പ​ടി​യും പി​ന്‍​വ​ലി​ക്ക​ണം. വ​ള​രെ കു​റ​ഞ്ഞ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഈ ​ന​ട​പ​ടി ക​ന​ത്ത പ്ര​ഹ​ര​മാ​കും. അ​പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടി​ല്‍​നി​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണം.

വി​ദേ​ശ​ങ്ങ​ളി​ല്‍ എം​ബ​സി​യു​ടെ വെ​ല്‍​െ​ഫ​യ​ര്‍ ഫ​ണ്ട് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. നാ​ട്ടി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ടെ​സ്​​റ്റ്​ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ന്‍ അ​ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണം. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളി​ല്‍ പ​ല​രും ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും ഏ​റെ സാ​മ്ബ​ത്തി​ക ക്ലേ​ശം സ​ഹി​ച്ചാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്.

ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ചെ​യ്യാ​ന്‍ ഏ​ക​ദേ​ശം 5000 രൂ​പ ചെ​ല​വു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ദു​രി​ത​പൂ​ര്‍​ണ​മാ​യ ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്തി​രി​യാ​ത്ത​പ​ക്ഷം കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ഷ​ന​ല്‍ ക​മ്മി​റ്റി നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

Latest News