INDIA
കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാം..: ബിജെപി നേതാക്കളോട് ‘ടിപ്’ ചോദിച്ച് പ്രവര്‍ത്തകര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിയമങ്ങളെ പിന്തുണയ്ക്കുന്ന വാദങ്ങള്‍ കേള്‍ക്കുന്നതിലുള്ള മാനസികാവസ്ഥയിലല്ലെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കേണ്ടി വരുമെന്നും ബിജെപി പ്രവര്‍ത്തകര്‍. ഹരിയാനയില്‍ നടന്ന ബിജെപി പാര്‍ട്ടി യോഗത്തിലാണ് പ്രവര്‍ത്തകര്‍ നേതാക്കളോട് ഇതുസംബന്ധിച്ച് ചോദ്യമുയര്‍ത്തിയത്.
ഗുരുഗ്രാമില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തിന്റെ ക്ലിപ് ആണ് ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒപി ധങ്കര്‍, കായിക മന്ത്രിയും ഹിസാറില്‍ നിന്നുള്ള എംപിയുമായ സന്ദീപ് സിങ് എന്നിവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് സംഭവം. ക്യാമറയില്‍ പതിഞ്ഞ ദൃശ്യം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ട്വീറ്റ് ചെയ്തു.
ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളെയും മന്ത്രിമാരെയും കണ്ടുമുട്ടി ‘കര്‍ഷകരെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ‘ ആവശ്യപ്പെടുന്നു, തജ്ങളുടെ വാദങ്ങളാല്‍ കര്‍ഷകരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും അവര്‍ വഞ്ചിതരാകണമെന്നും അ്വര്‍ വ്യക്തമായി പറയുന്നു. ഇത് കര്‍ഷരോട് കാണിക്കാത്ത ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ്.’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.

‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്

രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി

ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച