GULF
കോവിഡ് സുരക്ഷാ ലംഘനം: ഷാര്‍ജയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തെറ്റിച്ച ഷാര്‍ജയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സാമ്ബത്തികവികസന വകുപ്പ് അടപ്പിച്ചു.
ശേഷിയില്‍കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ തിരക്കാണ് നടപടിക്ക് കാരണം. സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നില്ല. തിരക്കിനെത്തുടര്‍ന്ന് ഒരു സലൂണും അധികൃതര്‍ അടപ്പിച്ചു.
കോവിഡ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 80080000 എന്ന നമ്ബറിലോ ഉപഭോക്തൃസംരക്ഷണ വെബ്സൈറ്റ് www.shjconsumer.ae വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃര്‍ ആവശ്യപ്പെട്ടു.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA2 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA2 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA2 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍