LATEST NEWS
എന്‍ജിനില്‍ തീ പടര്‍ന്നു : യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

വാഷിങ്ടണ്‍: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. എന്ജിന് തകരാറിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത് .
തകരാറിനെ തുടര്‍ന്ന് എന്‍ജിനില്‍ തീപടരുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. അതെ സമയം വിമാന അവശിഷ്ടങ്ങള്‍ സമീപപ്രദേശങ്ങളില്‍ ചിതറി വീണിട്ടുണ്ട്.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 777-200 വിമാനത്തില്‍ 231 യാത്രികരും 10 ജീവനക്കാരുമായി ഡെന്‍വറില്‍ നിന്ന് ഹോണോലുലുവിലേക്കാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ഉടന്‍ തന്നെ എന്ജിന് തകരാര്‍ അനുഭവപ്പെടുകയായിരുന്നു. എന്‍ജിനില്‍ നിന്ന് തീയാളുന്ന ദൃശ്യങ്ങള്‍ വിമാന യാത്രികരാണ് പകര്‍ത്തിയത്. ഇതോടെയാണ് ഡെന്‍വര്‍ വിമാനത്താവളത്തില്‍ തന്നെ അടിയന്തര ലാന്‍ഡിങ് ചെയ്തത്.

പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും

‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത

ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA7 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച