GULF
ഒമാനില്‍ കോവിഡ് വാക്സിനേഷന് 43,000 കവിഞ്ഞു

ഒമാനില്‍ കോവിഡ് വാക്സിനേഷന് തുടരുന്നു. ഫൈസര്‍, ഓക്സ്ഫഡ് ആസ്ട്രാസെനക കോവിഡ് വാക്സിനുകള്‍ മൊത്തം 43,486 പേര്‍ക്കാണ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 27,400 പേര് ഫൈസര്‍ വാക്സിെന്റ ആദ്യ ഡോസ് സ്വീകരിച്ചു.
മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ 95 ശതമാനമാണിത്. 24,465 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചവരില്‍ 90 ശതമാനം പേരാണ് ഫൈസറിെന്റ രണ്ടാമത് ഡോസ് സ്വീകരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്കുകൂടി വാക്സിനേഷന് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA2 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA2 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍