INDIA
വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് ഗൃഹനാഥനും ഭാര്യയും മരിച്ചു: മകന് ചികിത്സയില്‍

ചെന്നൈ: വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് ഗൃഹനാഥനു പിന്നാലെ ഭാര്യയും മരിച്ചു. സിആര്‍പിഎഫ് ഫോര്മാന് കട്ടപ്പന പാറക്കടവ് പാരിക്കല്‍ വീട്ടില്‍ പി ടി വര്‍ഗീസ് (54), ഭാര്യ കോട്ടയം അതിരമ്ബുഴ സ്വദേശിനി സാലമ്മ (52) എന്നിവരാണ് മരിച്ചത്. മകന് അരുണ്‍ (24) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മകള്‍ ആഷ്ലി (21) ഭക്ഷണം കഴിച്ചിരുന്നില്ല. വര്‍ഗീസ് ബുധനാഴ്ചയും സാലമ്മ വെള്ളിയാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. ആഷ്ലിയാണ് ഇവരെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
-
KERALA1 min ago
ഇടുക്കിയില്‍ ഒരു ഷാളിന്റെ രണ്ടറ്റത്തായി ജീവനൊടുക്കി കമിതാക്കള്‍
-
KERALA7 mins ago
വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍
-
KERALA11 mins ago
കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
-
KERALA17 mins ago
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു
-
KERALA9 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്