Connect with us
Malayali Express

Malayali Express

കോവിഡ് വ്യാപനം : മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ വീ​ണ്ടും ലോ​ക്​​ഡൗ​ണ്‍ സാ​ധ്യ​ത

INDIA

കോവിഡ് വ്യാപനം : മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ വീ​ണ്ടും ലോ​ക്​​ഡൗ​ണ്‍ സാ​ധ്യ​ത

Published

on

കോവിഡ് പശ്ചാത്തലത്തില്‍ മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ വീ​ണ്ടും ലോ​ക്​​ഡൗ​ണ്‍ സാ​ധ്യ​ത. മും​ബൈ, പു​ണെ, വി​ദ​ര്‍​ബ​യി​ലെ അ​മ​രാ​വ​തി, യ​വ​ത്​​മാ​ല്‍, അ​കോ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ട​വേ​ള​ക്കു​ ശേ​ഷം വീ​ണ്ടും കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന്​ യ​വ​ത്​​മാ​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ടം വ്യാ​ഴാ​ഴ്​​ച രാ​ത്രി മു​ത​ല്‍ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വ​രെ ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പി​ന്‍​വ​ലി​ച്ച്‌​ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. മും​ബൈ​യി​ലെ 736 പേ​ര​ട​ക്കം 5,427 പേ​ര്‍​ക്കാ​ണ്​ വ്യാഴാ​ഴ്​​​ച സം​സ്ഥാ​ന​ത്ത്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഈ ​വ​ര്‍​ഷ​ത്തെ കൂ​ടി​യ നി​ര​ക്കാ​ണി​ത്. ഭാ​വി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ വ്യാ​ഴാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ, ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത്​ പ​വാ​ര്‍, ആ​രോ​ഗ്യ മ​ന്ത്രി രാ​ജേ​ഷ്​ തോ​പെ എ​ന്നി​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തി.

Continue Reading

Latest News