OBITUARY
അഡ്വ: കെ. ഏബ്രഹാം ലാൽ (70) അന്തരിച്ചു.

പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയിൽ അഡ്വ: കെ.ഏബ്രഹാം ലാൽ അന്തരിച്ചു. സംസ്ക്കാരം, സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം, ഉമ്മിണിക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. കോതമംഗലം പാറയ്ക്കൽ ചിന്നമ്മയാണ് ഭാര്യ.
ആക്കോസ് മെൻ്റു ലാൽ (യു.എസ്.എ), ആത്യൂസ് മെൻ്റു ലാൽ (അസി. മനേജർ കേരള ഗ്രാമീണ ബാങ്ക്, കണ്ണൂർ) എന്നിവരാണ് മക്കൾ. കരിങ്ങാച്ചിറ വെങ്ങറപ്പിള്ളിൽ പൊന്നു ജോൺ, കടവന്ത്ര പുത്തൻപുരയിൽ പ്രിയ ജോർജ് എന്നിവർ മരുമക്കളുമാണ്.
സഹോദരങ്ങൾ: പരേതനായ റവ.ഫാ. പി.കെ. മാത്തുക്കുട്ടി (റിട്ട. ഹൈസ്ക്കൂൾ ടീച്ചർ) / അന്നമ്മ മാത്യൂ, പരേതനായ പി.കെ.അഡായി (റിട്ട. ചീഫ് എഞ്ചിനീയർ കെ.എസ്.ഈ.ബി.) / പരേതയായ മേരി അഡായി, കുര്യാക്കോസ് പോൾ (മിഷിഗൺ, യൂ.എസ്.എ.) / ആനി പോൾ, പരേതയായ അനിക്കുടിയിൽ സാറാമ്മ, കെന്നത്ത് മേരി ഇട്ടൻ, സുസേയിൻ ജോസ്, അന്നമ്മാൾ സ്കറിയ.
വിനോദ് കൊണ്ടൂർ ഡേവിഡ്
-
KERALA7 mins ago
മുസ്ലീം ലീഗില്‍ തട്ടി ബിജെപി: വിജയയാത്ര വേദിയില്‍ വിമതസ്വരം; സുരേന്ദ്രനെ പരസ്യമായിഎതിര്ത്ത് ശോഭ, വിമതനീക്കം കടുപ്പിക്കുന്നു
-
KERALA3 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA3 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA3 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA3 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്