Connect with us
Malayali Express

Malayali Express

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

CINEMA

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Published

on

ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ ‘ബൂമറാംഗും’ ‘ബിസ്‍കോത്തു’മൊക്കെ ഒരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.

“ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.

Continue Reading

Latest News