Connect with us
Malayali Express

Malayali Express

ഗ്രാ​മ​സ​ഭ​യി​ല്‍ കൂ​ട്ട​ത്ത​ല്ല് : എ​ട്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

KERALA

ഗ്രാ​മ​സ​ഭ​യി​ല്‍ കൂ​ട്ട​ത്ത​ല്ല് : എ​ട്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

Published

on

വ​ണ്ടൂ​ര്‍: പ​ഞ്ചാ​യ​ത്ത് 21ാം വാ​ര്‍​ഡ് വെ​ള്ളാ​മ്പു​റം ഗ്രാ​മ​സ​ഭ​യി​ല്‍ കൂ​ട്ട​ത്ത​ല്ല്. എ​ട്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ര്‍​ഡി​ല്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ കു​ളി​ക്ക​ര കോ​ള​നി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​വും മു​ന്‍ എ​ല്‍.​ഡി.​എ​ഫ് ബ്ലോ​ക്ക് അം​ഗം ലാ​പ്​​സാ​ക്കി​യ 53 ല​ക്ഷ​ത്തെ​പ്പ​റ്റി​യും ഗ്രാ​മ​സ​ഭ​യി​ല്‍ ചോ​ദി​ച്ച​പ്പോ​ള്‍ മെം​ബ​ര്‍ അ​രിമ്പ്ര മോ​ഹ​ന​ന്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് കൈ​യേ​റ്റം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെട്ടെന്നാ​ണ് യു.​ഡി.​എ​ഫി​െന്‍റ ആ​രോ​പ​ണം.

തു​ട​ര്‍​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്​ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പി​രി​യാ​ന്‍ സ​മ​യം കു​റ​ച്ചു​പേ​രെ​ത്തി ഗ്രാ​മ​സ​ഭ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യെ​ന്നും മി​നി​റ്റ്​​സ്​ അ​ട​ക്കം വ​ലി​ച്ചു​കീ​റാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഇ​ട​പെ​ട്ട പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വാ​ര്‍​ഡ് മെം​ബ​റും എ​ല്‍.​ഡി.​എ​ഫ് അം​ഗ​വു​മാ​യ അ​രി​മ്പ്ര മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. ഇ​രു​പാ​ര്‍​ട്ടി​യി​ലെ​യും പ​രി​ക്കേ​റ്റ പ്ര​വ​ര്‍​ത്ത​ക​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading

Latest News