Connect with us
Malayali Express

Malayali Express

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആകാശത്തുനിന്ന് കണ്ടു; ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

INDIA

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആകാശത്തുനിന്ന് കണ്ടു; ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

Published

on

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്നാണ് പ്രധാനമന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്. സ്റ്റേഡിയം ഉള്‍പ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രമാണ് പ്രധാനമനമന്ത്രി പങ്കുവച്ചിരിക്കുന്നത്.

വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. തമിഴ്നാട് സന്ദര്‍ശനത്തിന് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തി.

Continue Reading

Latest News