SPORTS
ബാറ്റിങ്ങിന് തൊട്ടുമുമ്പും, ബാറ്റിങ്ങിനിടെയും ‘മയക്കം’ അത് നിര്‍ബന്ധാ..! രഹാനയുടെ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റിനിടെയുള്ള ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയുടെ ‘മയക്ക’ ചിത്രങ്ങളാണ് വൈറലാകുന്നത്. എന്നാല്‍ ഇത് വിശ്രമം എടുക്കുന്നതിനായുള്ള മയക്കം ആണെന്ന് തെറ്റിദ്ധരിച്ചെങ്കില്‍, ആ തെറ്റിദ്ധാരണ മാറ്റിവെയ്ക്കാം. ഇത് ധ്യാനമാണ്. മത്സരത്തിനിടെ ഏകാഗ്രത വേണ്ടിയുള്ള ധ്യാനം.
ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുമ്പും ബാറ്റിങ്ങിന്റെ ഇടവേളകളിലും ചെറിയ രീതിയില്‍ ധ്യാനിക്കാന്‍ രഹാനെ സമയം കണ്ടെത്തും. രണ്ടാം ടെസ്റ്റ് മത്സരത്തിടെയുള്ള രഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
ക്രിക്കറ്റ് മാധ്യമപ്രവര്ത്തകന് , ഭാരത് സുന്ദരേശനാണ് രഹാനെ ധ്യാനിക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലുടെ പങ്കുവെച്ചിരിക്കുന്നത്. മത്സരത്തില്‍ 149 പന്തില്‍ 67 റണ്‍സെടുത്താണ് താരം പുറത്തായത്.

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസഫ് പഠാന്

മൊട്ടേരയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തു ; വിജയം മൂന്ന് ദിവസം ബാക്കി നില്‍ക്കേ 10 വിക്കറ്റിന്

ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA6 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA6 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA6 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA6 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA6 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA6 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച