Connect with us
Malayali Express

Malayali Express

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

KERALA

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

Published

on

ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് കാവാലം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.
കാവാലം കോച്ചേരില്‍ വീട്ടില്‍ ബിജിയുടെ മകന്‍ അജിത് -23, ആറ്റുകടവില്‍ സജിയുടെ മകന്‍ അരവിന്ദ് -21, എന്നിവരാണ് മരിച്ചത്. ആലപ്പുഴ തുരുത്തി-കൃഷ്ണപുരം- കാവാലം റോഡില്‍ നാരകത്തറയില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Latest News