Connect with us
Malayali Express

Malayali Express

പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു

OBITUARY

പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു

Published

on

ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ജോർജിന്റെയും നക്കൊലയ്ക്കൽ ഉരുളിപുറത്തു ചെമ്പകശേരിയിൽ (ചെറിയനാട് )ശോശാമ്മയുടെയും മകൻ പാസ്റ്റർ ജോർജ് ബേബി ഡാളസിൽ അന്തരിച്ചു .ഐ.പി.സി. സീനിയർ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം ചെങ്ങന്നൂർ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു . ഏതാനും വര്‍ഷമായി ഡാലസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം.

ഭാര്യ :ആലുംമൂട്ടിൽ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ )

മക്കള്‍: മിനി -ബിജുമോൻ എബ്രഹാം (മുളമൂട്ടിൽ )
ലിറ്റി &ഡോ അനിത

പൊതു ദർശനം -02 / 12 / 2021 വെള്ളിയാഴ്ച
ഐ പി സി ഹെബ്രോൻ ഗാർലാൻഡ് ,വൈകിട്ട് 6 മുതൽ

സംസ്കാര ശുശ്രുഷ 02 /13 / 2021 ശനിയാഴ്ച
ന്യൂഹോപ്പ് ഫ്യൂണറൽ ഹോം രാവിലെ 10 മുതൽ

തുടർന്ന് ന്യൂഹോപ്പ്‌ മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം

റിപ്പോർട്ട് :പി പി ചെറിയാൻ

VISITATION
IPC Hebron Dallas
Friday, February 12, 2021
6:00 PM – 9:00 PM
1751 Wall St. Garland, TX 75041

FUNERAL SERVICE
New Hope Funeral Home
Saturday, February 13, 2021
10:00 AM – 11:00 AM
500 East Hwy 80 Sunnyvale, Texas 75182

GRAVESIDE SERVICE
New Hope Memorial Gardens
Saturday, February 13, 2021
11:00 AM – 12:00 PM
500 E. Highway 80 Sunnyvale, TX 75182

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News