Connect with us
Malayali Express

Malayali Express

ഡ​ല്‍​ഹിയിലെ ട്രാ​ക്ട​ര്‍ റാ​ലി സംഘര്‍ഷം :15 കേ​സു​ക​ള്‍ കൂടി ര​ജി​സ്റ്റ​ര്‍ ചെയ്ത് പോലീസ്

INDIA

ഡ​ല്‍​ഹിയിലെ ട്രാ​ക്ട​ര്‍ റാ​ലി സംഘര്‍ഷം :15 കേ​സു​ക​ള്‍ കൂടി ര​ജി​സ്റ്റ​ര്‍ ചെയ്ത് പോലീസ്

Published

on

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹിയിലെ ട്രാ​ക്ട​ര്‍ റാ​ലി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി പോ​ലീ​സ് 15 കേ​സു​ക​ള്‍ കൂടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

തുടര്‍ന്ന് എ​ട്ട് ബ​സു​ക​ളും 17 സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ക​ര്‍ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് വ്യക്‌തമാക്കി .

86 പോ​ലീ​സു​കാ​ര്‍​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റു . മു​ക​ര്‍​ബ ചൗ​ക്ക്, ഗാ​സി​പു​ര്‍‌, ഐ​ടി​ഒ, സീ​മാ​പു​രി, നം​ഗ്ലോ​യി ടി ​പോ​യി​ന്‍റ്, തി​ക്രി അ​തി​ര്‍​ത്തി, ചെ​ങ്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

Continue Reading

Latest News