Connect with us
Malayali Express

Malayali Express

വാ​ക്സി​ന്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍

GULF

വാ​ക്സി​ന്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍

Published

on

അ​ജ്മാ​ന്‍: കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.

മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യി അ​ജ്മാ​നി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ന​ല്‍കി​യ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് നി​ര​വ​ധി​പേ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ന്നു.

താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ്, സി​വി​ല്‍ ഡി​ഫ​ന്‍സ്, പൊ​ലീ​സ്, ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് തു​ട​ങ്ങി​യ മി​ക്ക വ​കു​പ്പി​ലെ​യും ജീ​വ​ന​ക്കാ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.

ആ​രോ​ഗ്യ-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്‌ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി അ​ജ്മാ​നി​ലെ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പി​ലെ 364 ജീ​വ​ന​ക്കാ​രും 522 ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.
സ്വീ​ക​ര്‍​ത്താ​ക്ക​ള്‍ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി വാ​ക്സി​ന്‍ എ​ടു​ക്കും. 21 ദി​വ​സ​ത്തി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ഘ​ട്ടം സ്വീ​ക​രി​ക്കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു.​എ.​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും അം​ഗീ​ക​രി​ച്ച സി​നോ​ഫോം വാ​ക്സി​നാ​ണ് ന​ല്‍കു​ന്ന​ത്. ജീ​വി​ത​ത്തി​െന്‍റ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍ത്തി​യാ​ണ് ഈ ​നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

Continue Reading

Latest News