EUROPE
കോസ്മോപോളിറ്റൻ ക്ലബിന്റെ നാലാം വാർഷികം ശനിയാഴ്ച

ലണ്ടൻ ∙ ബ്രിട്ടനിലെ പ്രമുഖ കല, സാംസ്കാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്റെ നാലാം വാർഷികം ജനുവരി 23 ന് ഉച്ചയ്ക്ക്1.30 ന് (ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക്) ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര നടൻ എം .ആർ.ഗോപകുമാർ ആണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നത് . കോസ്മോപോളിറ്റൻ ക്ലബിന്റെ വിദ്യാഭാസ ചാരിറ്റി പ്രൊജക്ടിന്റെ ഉദ്ഘാടനം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനി ആയ എവിഎം പ്രൊഡക്ഷൻസിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും എ. വി. എം. ഷൺമുഖം നിർവഹിക്കും. തായ്വാനിലെ പ്രമുഖ കല സാംസകാരിക പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ഡി.അജോയ്കുമാറിന്റെ ലൈവ് ഇല്ലസ്ട്രേഷൻ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരിക്കു .
ഗായികയായ പ്രവീണ അനൂപും, കീബോർഡിസ്റ്റും ,പ്രോഗ്രാമ്മറും ആയ അനൂപ് ആനന്ദും സംഗീത വിരുന്ന് ഒരുക്കും . മഹാമാരിയുടെ സാഹചര്യത്തിൽ ആദരവോടെ ,കരുതലോടെ ക്സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വലിയ ആഘോഷങ്ങളില്ലാതെ ആയിരിക്കും വാർഷികം ആഘോഷിക്കുക എന്ന് പ്രസിഡന്റ് ജോസ് മാത്യു , സെക്രട്ടറി ബിജുമോൻ ജോസഫ്, ട്രഷറർ ടോം ജോർജ് എന്നിവർ പറഞ്ഞു.
-
KERALA16 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA16 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA16 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ