Connect with us
Malayali Express

Malayali Express

അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ്: ജാഗ്രതാ നിര്‍ദേശം

GULF

അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ്: ജാഗ്രതാ നിര്‍ദേശം

Published

on

കനത്ത മൂടല്‍ മഞ്ഞില്‍ റോഡില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ് നിര്‍ദേശിച്ചു. ഈ ആഴ്ച മൂന്നാംദിവസമാണ് മൂടല്‍മഞ്ഞ് തുടരുന്നത്. ദൂരക്കാഴ്ച കുറയുകയും വേഗത്തില്‍ പൊടിക്കാറ്റ് വീശുകയുംചെയ്യുന്ന സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്ബോള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ഡ്രൈവിങ്‌ സീറ്റിലിരുന്ന് മൊബൈലില്‍ വീഡിയോയും ഫോട്ടോയും പകര്‍ത്താന്‍ ശ്രമിക്കരുത്.നിയമംലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് ബ്ലാക്ക് പോയന്റുമാണ് ശിക്ഷയെന്നും പോലീസ് അറിയിച്ചു.

Continue Reading

Latest News