USA
ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു

(പി പി ചെറിയാൻ, ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
ന്യൂയോർക്ക് :ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ 2021 2022 വർഷത്തെ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഡ്വ. പ്രേമം മേനോൻ മുംബൈ (ഇന്ത്യൻ കോഓർഡിനേറ്റർ), കെ.ആർ. മനോജ് രാജസ്ഥാൻ (വൈസ് ചെയർമാൻ), വിനു തോമസ് കർണാടക (പ്രസിഡന്റ്), അജിത് കുമാർ മേടയിൽ ഡൽഹി (ജനറൽ സെക്രട്ടറി), കെ. നന്ദകുമാർ കൽക്കട്ട (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലക്സ് പി. സുനിൽ (പഞ്ചാബ്), മുരളീധരൻ (ജാർഖഡ്), കെ.പി. കോശി, ജോഷി ജോസഫ് (നാസിക് ), മുകേഷ് മേനോൻ (ഡൽഹി), ജോളി ഇലന്തൂർ (മധ്യപ്രദേശ്), പി.എസ്. നായർ (ചെന്നൈ), ബൈജു ജോസഫ് (ഔറംഗബാദ്), ജെറാൾഡ് ചെന്നൈ), എലിസബത്ത് സത്യൻ (നാസിക്), ഇന്ദു രാജ് (മധ്യപ്രദേശ്), പത്മനാഭൻ (ഔറംഗബാദ്), രഞ്ജിത്ത് നായർ (മഹാരാഷ്ട്ര), ഷിബു ജോസ് (നാസിക്), സുനിൽകുമാർ (ഹൈദരാബാദ്), ഐസക് (തെലുങ്കാന), അനിൽ നായർ (രാജസ്ഥാൻ), സതീഷ് (ജയ്പൂർ), അജേഷ് (രാജസ്ഥാൻ), പ്രവീൺ (അരുണാചൽപ്രദേശ്), പോൾ ഡിക്ലാസ് (ഹരിയാന), മനോജ് നായർ (ഉത്തർപ്രദേശ്), പ്രദീപ് നായർ (മേഘാലയ), സജീവ് രാജൻ (അരുണാചൽപ്രദേശ്), ജഗദീഷ് പിള്ള (വാരണാസി), തോമസ് (ഡൽഹി), ഷെർലി രാജൻ (ഡൽഹി).എന്നിവരെയും തെരഞ്ഞെടുത്തു
അഡ്വ. പ്രേമ മേനോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു . യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷൻ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോഓർഡിനേറ്റർ ബിജു കെ തോമസ് നന്ദിയും പറഞ്ഞു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS8 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA8 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി