Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള നൈപുണ്യ പരിശീലന കേന്ദ്രം തുറന്നു

GULF

ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള നൈപുണ്യ പരിശീലന കേന്ദ്രം തുറന്നു

Published

on

ദു​ബൈ: ഇ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക കേ​ന്ദ്രം ദു​ബൈ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ബ​ല്‍​അ​ലി ഡി​സ്ക​വ​റി ഗാ​ര്‍​ഡ​ന് സ​മീ​പ​ത്തെ ഡ​ല്‍​ഹി പ്രൈ​വ​റ്റ് സ്കൂ​ളി​ലാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം. ച​ട​ങ്ങി​ല്‍ യു.​എ.​ഇ​യി​ലെ ഡി.​പി.​എ​സ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ദി​നേ​ശ് കോ​ത്താ​രി, ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല​ര്‍ ജ​ന​റ​ല്‍ ഡോ. ​അ​മാ​ന്‍ പു​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

അ​റ​ബി ഭാ​ഷ, ക​മ്ബ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത എ​ന്നി​വ​യി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ തൊ​ഴി​ലെ​ടു​ത്ത് സ്വ​ന്തം രാ​ജ്യ​ത്തിെന്‍റ സ​മ്ബ​ദ് വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ രാ​ഷ്​​ട്ര​നി​ര്‍​മാ​ണ​ത്തി​ലാ​ണ് പ​ങ്കാ​ളി​ക​ളാ​വു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​രെ​യും തു​ല്യ​രാ​യി പ​രി​ഗ​ണി​ക്കു​ക​യും ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന്​ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന യു.​എ.​ഇ നേ​തൃ​ത്വ​ത്തെ പ്ര​ശം​സി​ച്ച മ​ന്ത്രി, കോ​വി​ഡ് പോ​ലു​ള്ള ദു​ഷ്‌​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ ബോ​ധ​വാ​നാ​ണെ​ന്നും വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ​തും രൂ​പ​ക​ല്‍​പ​ന ചെ​യ്ത​തു​മാ​യ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. സ്‌​കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്‌​സ് അ​റൈ​വ​ല്‍ ​േഡ​റ്റാ​ബേ​സ് ഫോ​ര്‍ എം​പ്ലോ​യ്‌​മെന്‍റ് സ​പ്പോ​ര്‍​ട്ട് എ​ന്ന പ്രോ​ഗ്രാ​മി​ന് കീ​ഴി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ സ്ഥ​ല​ത്തി​ന​ടു​ത്ത്​ ക​ഴി​വു​ക​ള്‍​ക്ക​നു​സ​രി​ച്ച്‌ വീ​ണ്ടും നി​യ​മി​ക്കാ​ന്‍ ​േഡ​റ്റാ​ബേ​സ് ത​യാ​റാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Continue Reading

Latest News