Connect with us
Malayali Express

Malayali Express

അ​ബൂ​ദ​ബി-ദോ​ഹ​ വി​മാ​ന സ​ര്‍​വി​സി​ന്​ ഇ​ത്തി​ഹാ​ദ്

GULF

അ​ബൂ​ദ​ബി-ദോ​ഹ​ വി​മാ​ന സ​ര്‍​വി​സി​ന്​ ഇ​ത്തി​ഹാ​ദ്

Published

on

ദു​ബൈ: മൂ​ന്നു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി നി​ര്‍​ത്തി​വെ​ച്ച ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സ് ഇ​ത്തി​ഹാ​ദ് എ​യ​ര്‍​ലൈ​ന്‍​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. അ​ബൂ​ദ​ബി​ക്കും ദോ​ഹ​ക്കും ഇ​ട​യി​ലു​ള്ള പ്ര​തി​ദി​ന സ​ര്‍​വി​സ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു.​എ.​ഇ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ ര​ണ്ടു ത​ല​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള യാ​ത്രാ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര, വി​നോ​ദ​സ​ഞ്ചാ​ര വ​ള​ര്‍​ച്ച​യെ വീ​ണ്ടും സ​ഹാ​യി​ക്കു​മെ​ന്ന് ഇ​ത്തി​ഹാ​ദ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​തി​ക​രി​ച്ചു. വി​മാ​ന​ത്തി​ല്‍ എ​യ​ര്‍​ബ​സ് എ 320, ​ബോ​യി​ങ്​ 787-9 ഡ്രീം​ലൈ​ന​റു​ക​ള്‍ സ​ര്‍​വി​സ് ന​ട​ത്തും. യാ​ത്ര പു​റ​പ്പെ​ടും മു​മ്ബും അ​ബൂ​ദ​ബി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യാ​ലും ഓ​രോ യാ​ത്ര​ക്കാ​ര​നും കോ​വി​ഡ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കാ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ക​യെ​ന്നും ഇ​ത്തി​ഹാ​ദ് വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ദോ​ഹ​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ 2017 ജൂ​ണി​ല്‍ വി​മാ​ന, ക​ട​ല്‍​മാ​ര്‍​ഗ​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, മ​റ്റ് ഇ​മാ​റാ​ത്തി എ​യ​ര്‍​ലൈ​നു​ക​ള്‍ എ​ന്നി​വ സ​ര്‍​വി​സ് ന​ട​ത്തി​യി​ട്ടി​ല്ല.

ഇ​തി​നി​ടെ ജ​നു​വ​രി 27 മു​ത​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഖ​ത്ത​ര്‍ ഉ​പ​േ​രാ​ധം അ​വ​സാ​നി​പ്പി​ച്ച്‌​ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ല്‍ അ​ല്‍ ഉ​ല ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണി​ത്. മൂ​ന്ന​ര​വ​ര്‍​ഷ​െ​ത്ത ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ദു​ബൈ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും നേ​രി​ട്ട്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ വി​മാ​ന സ​ര്‍​വി​സ്​ തു​ട​ങ്ങു​ന്ന​ത്.

27ന്​ ​ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും 28ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ്​ വി​മാ​നം പ​റ​ക്കു​ക. ഇ​രു സ​ര്‍​വി​സി​നു​മു​ള്ള ബു​ക്കി​ങ്​ ക​മ്ബ​നി വെ​ബ്​​സൈ​റ്റി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 27ന്​ ​ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ ഖ​ത്ത​ര്‍ സ​മ​യം വൈ​കീ​ട്ട്​ ഏ​ഴി​ന്​ പു​റ​െ​പ്പ​ടു​ന്ന വി​മാ​നം​ യു.​എ.​ഇ സ​മ​യം രാ​ത്രി 9.10ന്​ ​ദു​ബൈ​യി​ല്‍ എ​ത്തും. ഒ​രു മ​ണി​ക്കൂ​റും 10 മി​നി​റ്റു​മാ​യി​രി​ക്കും യാ​ത്രാ​സ​മ​യം.

28ന്​ ​വൈ​കീ​ട്ട്​ 7.50ന്​ ​ദോ​ഹ​യി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം യു.​എ.​ഇ സ​മ​യം രാ​ത്രി 9.55ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങും.

ഒ​രു മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റു​മാ​യി​രി​ക്കും യാ​ത്രാ​സ​മ​യം. ഖ​ത്ത​റി​ല്‍​നി​ന്ന്​ സൗ​ദി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍​വി​സു​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി.

Continue Reading

Latest News