Connect with us
Malayali Express

Malayali Express

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​യും പിന്നിട്ടു

INDIA

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​യും പിന്നിട്ടു

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​യും പിന്നിട്ടു . 2,081,264 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​. 69,827,940 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

24 മ​ണി​ക്കൂ​റി​നി​ടെ 659,669 പേ​ര്‍​ക്ക് കോവിഡ് ബാ​ധി​ക്കു​ക​യും 16,958 പേ​ര്‍ മരിക്കുകയും ചെയ്തു .

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍, തു​ര്‍​ക്കി, ഇ​റ്റ​ലി, സ്പെ​യി​ന്‍, ജ​ര്‍​മ​നി, കൊ​ളം​ബി​യ, അ​ര്‍​ജ​ന്‍റീ​ന, മെ​ക്സി​സ്കോ, പോ​ള​ണ്ട്, ഇ​റാ​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​ക്രെ​യി​ന്‍, പെ​റു, നെ​ത​ര്‍​ല​ന്‍​ഡ്സ്, ഇ​ന്തോ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാധിതര്‍ കൂടുതലുള്ളത് .

Continue Reading

Latest News