USA
നെഫ്മ കാനഡ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കടകംപള്ളി പങ്കെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30 നു നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ കേരളം ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുക്കുമെന്നു സംഘടനയുടെ ദേശീയ പ്രസിഡന്റ് കുര്യന് പ്രക്കാനം, ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍, ട്രഷറര്‍ സോമന് സക്കറിയ തുടങ്ങിയവര്‍ അറിയിച്ചു. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ കാനഡ (നഫ്മാ കാനഡ).
നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഒരു വന്‍ വിജയം ആക്കണമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീമതി രാജശ്രീ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്റുമാരായ അജു ഫിലിപ്, ഡോ സിജോ ജോസഫ്, സുമന് കുര്യന്, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്, തോമസ് കുര്യന്, ജോജി തോമസ്, സജീബ് ബാലന്,ശ്രീ മനോജ് ഇടമന നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്, നാഷണല്‍ ജോയിന്‍ ട്രഷറര്‍ സജീബ് കോയ, ജെയ്സണ്‍ ജോസഫ്, ടിനോ വെട്ടം, ബിജു ജോര്‍ജ്, ഗിരി ശങ്കര്‍, അനൂപ് എബ്രഹാം സിജു സൈമണ്‍, ജാസ്മിന് മാത്യു, ജെറി ജോയ് ,ജിനീഷ് കോശി ,അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത, ഇര്‍ഫാത് സയ്ദ്, ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവില്‍ , മോന്‍സി തോമസ്, ജെറിന് നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നീ നെഫ്മ കാനഡ യുടെ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു