Connect with us
Malayali Express

Malayali Express

അ​പൂ​ര്‍​വ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം മ​ദീ​ന പ​ള്ളി​യി​ല്‍ ആ​രം​ഭി​ച്ചു

GULF

അ​പൂ​ര്‍​വ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം മ​ദീ​ന പ​ള്ളി​യി​ല്‍ ആ​രം​ഭി​ച്ചു

Published

on

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി ലൈ​ബ്ര​റി​യി​ല്‍ അ​പൂ​ര്‍​വ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം മ​ദീ​ന ഗ​വ​ര്‍​ണ​ര്‍ അ​മീ​ര്‍ ഫൈ​സ​ല്‍ ബി​ന്‍ സ​ല്‍​മാ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍​സു​ദൈ​സും കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ്​ റി​സ​ര്‍​ച്​ ആ​ന്‍​ഡ്​​ ആ​ര്‍​ക്കൈ​വ്​​സ്​ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​ഫ​ഹ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍​സ​മാ​രി​യും ച​ട​ങ്ങി​ല്‍ പ​െ​ങ്ക​ടു​ത്തു.ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം അ​പൂ​ര്‍​വ​മാ​യ കൈയെ​ഴു​ത്തു​പ്ര​തി​ക​ളും പു​സ്​​ത​ക​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ദ​ര്‍​ശ​നം ഗ​വ​ര്‍​ണ​ര്‍ ക​ണ്ടു.

ച​ട​ങ്ങി​ല്‍ മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ​വും കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ്​ റി​സ​ര്‍​ച് ആ​ന്‍​ഡ്​​ ആ​ര്‍​ക്കൈ​വ്​​സ്​ ഫൗ​ണ്ടേ​ഷ​നും​ ത​മ്മി​ല്‍ ര​ണ്ടു​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ശാ​സ്​​ത്ര ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം, മ​സ്​​ജി​ദു​ന്ന​ബ​വി​യു​ടെ ച​​രി​ത്ര​പ​ര​മാ​യ വ​ശ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക, മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ​ത്തി​െന്‍റ നേ​ട്ട​ങ്ങ​ളു​ടെ ഘ​ട്ട​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക, സം​യു​ക്ത സെ​മി​നാ​റു​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, വ​ര്‍​ക്​േ​​ഷാ​പ്പു​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മാ​യി ല​ഘു​ലേ​ഖ​ക​ള്‍ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ​വ ഒ​പ്പു​വെ​ച്ച ധാ​ര​ണ​യി​ലു​ള്‍​പ്പെ​ടും.

മ​സ്​​ജി​ദു​ന്ന​ബ​വി ലൈ​ബ്ര​റി​യി​ലെ അ​പൂ​ര്‍​വ ​ൈക​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ സ്ഥി​രം പ്ര​ദ​ര്‍​ശ​നം ഇ​രു​ഹ​റം കാ​ര്യാ​ല​യ​വും കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ്​ റി​സ​ര്‍​ച്​ ആ​ന്‍​ഡ്​​ ആ​ര്‍​ക്കൈ​വ്​​സ്​ ഫൗ​ണ്ടേ​ഷ​നും സ​ഹ​ക​രി​ച്ചാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്​.

വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ലും ശേ​ഖ​രി​ക്കു​ന്ന​തി​ലും അ​വ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ലും അ​റ​ബ്​ ച​രി​ത്ര​ത്തി​ലു​ട​നീ​ളം കൈ ​യെ​ഴു​ത്തു പ്ര​തി​ക​ളു​ടെ പ​ങ്ക്​ എ​ടു​ത്തു​കാ​ണി​ക്കാ​നാ​ണ്​ ഇ​ങ്ങ​നെ​യൊ​രു പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്. മ​ദീ​ന​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും വി​ജ്ഞാ​നം തേ​ടു​ന്ന​വ​ര്‍​ക്കും ഗ​വേ​ഷ​ക​ര്‍​ക്കും അ​റ​ബി​യി​ലു​ള്ള പു​രാ​ത​ന​വും അ​പൂ​ര്‍​വ​വു​മാ​യ ​കൈയെ​ഴു​ത്തു​പ്ര​തി​ക​ള്‍ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും അ​വ ശേ​ഖ​രി​ക്കു​ക​യും സൂ​ക്ഷി​ക്കേ​ണ്ട​തി​െന്‍റ പ്ര​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Continue Reading

Latest News