OBITUARY
ചെറുവിമാനം തകർന്ന് വീണ് മരിച്ച ജോസഫ് ഐസക്കിന്റെ പൊതുദർശനം വ്യാഴാഴ്ച ,സംസ്കാരം വെള്ളിയാഴ്ച

സൗത്ത് ഫ്ലോറിഡ: പെംബ്രോക്ക് പൈൻസിൽ ചെറുവിമാനം തകർന്ന് വീണു മരിച്ച കോറൽസ്പ്രിങ്സ് നിവാസി പാമ്പാക്കുട പിറമാടം മേപ്പുറത്ത് ജോസഫ് ഐസക്കിന്റെ (42) സംസ്കാരം ജനുവരി 22 വെള്ളിയാഴ്ച നടക്കും. പരേതൻറെ മൃതശരീരം 21 ന് വ്യാഴാഴ്ച പൊതുദർശനത്തിനായി സൗകര്യമൊരുക്കിയിട്ടുണ്ട് . കൂടാതെ പൊതുദർശന-സംസ്കാര ചടങ്ങുകൾ ലൈവ് ആയി കാണാവുന്നതാണ്.
ലിങ്ക്:https://youtu.be/CyhjdaeFZAo
പൊതുദർശനം: ജനുവരി 21 വ്യാഴം വൈകീട്ട് 5 മണിമുതൽ രാത്രി 9 വരെ
Forest Lawn Funeral Home
2401 Southwest 64th Avenue
Fort Lauderdale, FL 33317
സംസ്കാര ശുശ്രുഷകൾ : ജനുവരി 22 വെള്ളി രാവിലെ 10 മുതൽ 12.15 വരെ
St Thomas Malankara Orthodox Church
109 SE 10th Ave, Pompano Beach, FL 33060.
സംസ്കാരം : ജനുവരി 22 വെള്ളി ഉച്ചക്ക് 1 മണി
Forest Lawn Funeral Home
2401 Southwest 64th Avenue
Fort Lauderdale, FL 33317
-
KERALA16 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA16 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA16 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ