LATEST NEWS
മലപ്പുറത്തെ ജനകീയ ഡോക്ടര്‍ ഡോ. അബ്ദുല്‍ കരീം അന്തരിച്ചു

വണ്ടൂരിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. അബ്ദുല്‍ കരീം അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 79 വയസായിരുന്നു. വണ്ടൂര്‍ നിംസ് ആശുപത്രി ചെയര്‍മാനായിരുന്നു. സ്വന്തം ക്ലിനിക്കില്‍ 10 രൂപയില്‍ കൂടുതല്‍ ഫീസ് ഇടാക്കാതെ ചികിത്സ നടത്തിയ ഡോക്ടര്‍ കരീം ശ്രദ്ധേയനായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ ആശ്രയ സ്കൂള്‍, താലൂക്ക് ആശുപത്രി കേന്ദ്രമായി പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാരുണ്യ പദ്ധതികളുടെയും അമരക്കാരനായിരുന്നു കരീം ഡോക്ടര്‍. കബറടക്കം നടത്തി.
-
KERALA20 mins ago
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യും : കസ്റ്റംസ് നോട്ടീസ് അയച്ചു
-
INDIA23 mins ago
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്
-
KERALA26 mins ago
ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും
-
KERALA17 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA17 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA17 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി