USA
മലങ്കര ഓർത്തഡോക്സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ:കെ.പി.ജോണി അന്തരിച്ചു

ഷിക്കാഗോ : തൃശ്ശൂര്‍ കണ്ണങ്ങാട്ട് വീട്ടിൽ പ്രൊഫ.കെ.പി.ജോണി (78) അന്തരിച്ചു.
ജനുവരി 18 ഞായറാഴ്ചയായിരുന്ന മരണം സംഭവിച്ചത്, സംസ്കാരം പിനീട് തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ട സെന്റ് .ഇഗ്നേഷ്യസ് പള്ളിയിൽ.
ഭാര്യ: മോളി ജോണി,കോട്ടയം തിരുവഞ്ചൂർ വേങ്ങടത്തു കുടുംബംഗം
മക്കൾ ലിനുഐസക് , ലിഷ വർഗീസ് (ചിക്കാഗോ) ,
മരുമക്കൾ :ജിബി ഐസക്, ജിജോ വർഗീസ് (ചിക്കാഗോ
കൊച്ചുമക്കൾ ഐറീൻ, ആൻ, റെനിറ്റ, റയാൻ.
മലങ്കര ഓർത്തഡോക്സ് സഭയിൽ വളരെ സജീവമായിരുന്ന ഇദ്ദേഹം സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം എന്ന പദവി വഹിച്ചു. ഒപ്പം സഭാ പ്രവര് ത്തക സമിതി അംഗവുമായിരുന്നു
ഔദ്യോഗിക ജീവിതത്തിൽ 1981 മുതൽ 1998 വരെ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ആയിരുന്നു സുൽത്താൻ ബത്തേരി, 1981 മുതൽ 1998 വരെ മദ്രാസ് ആൽഫ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലായി 8 വർഷം തുടർന്നു. അതിനു മുമ്പ് സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സി.എം.സി വെല്ലൂർ, മഹാത്മാഗാന്ധി കോളേജ് മാഹി, കാരയ്ക്കൽ ഗവ.കോളേജ് എന്നിവിടങ്ങളിൽ ലക്ചററായിരുന്നു. കാലിക്കറ്റ് സര് വകലാശാലയുടെ രസതന്ത്ര ബോര് ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍ മാനും അക്കാദമിക് കൗണ് സില് അംഗവുമായിരുന്നു.
ഓൾ കേരള പ്രിൻസിപ്പൽ കൗൺസിൽ, തമിഴ്നാട് പ്രിൻസിപ്പൽ അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റാണ്. മദ്രാസ് യൂണിവേഴ്സിറ്റി സെനറ്റിലും അംഗമായിരുന്നു. അഖിലേന്ത്യാ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഉപരിപഠനസമിതി യിലെ ദീർഘകാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
പ്രൊ കെ പി ജോണിയുടെ ആകസ്മിക വിയോഗത്തിൽ ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച വികാരി റവ ഫാദർ രാജു ദാനിയേൽ അനുശോചനം അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
ജിജോ വര്‍ഗീസ് ചിക്കാഗോ
847 922 9543
റിപ്പോർട്ട് :പി പി ചെറിയാൻ

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA7 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA7 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA7 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS8 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA8 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി