Connect with us
Malayali Express

Malayali Express

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഗ്രാ​മം നി​ര്‍​മി​ച്ച്‌ ചൈ​ന

INDIA

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഗ്രാ​മം നി​ര്‍​മി​ച്ച്‌ ചൈ​ന

Published

on

ന്യൂ​ഡ​ല്‍​ഹി: ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ണ്ടും പ്ര​കോ​പ​ന​ക​ര​മാ​യ നീ​ക്കം. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ചൈ​ന ഗ്രാ​മം നി​ര്‍​മി​ക്കു​ന്നു. 101 വീ​ടു​ക​ള്‍ ഉ​ള്ള ഗ്രാ​മ​മാ​ണ് ചൈ​ന നി​ര്‍​മി​ക്കു​ന്ന​ത്.

സാ​റ്റ്‌ലൈറ്റ് ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ എ​ന്‍​ഡി​ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യന്‍ അ​തി​ര്‍​ത്തി​ക്കു​ള്ളി​ലാ​ണ് നി​ര്‍​മാ​ണം.

സു​ബ​ന്‍​സി​രി ജി​ല്ല​യി​ലെ സ​രി ചു ​ന​ദി​യു​ടെ തീ​ര​ത്താ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ചൈ​ന​യും അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ഇ​ത്.

Continue Reading

Latest News