Connect with us
Malayali Express

Malayali Express

കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​യി​ല്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ പാ​റ ഇ​ടി​ഞ്ഞു​വീ​ണു

KERALA

കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​യി​ല്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ പാ​റ ഇ​ടി​ഞ്ഞു​വീ​ണു

Published

on

തൃ​ശൂ​ര്‍: കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​യി​ല്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ പാ​റ ഇ​ടി​ഞ്ഞു​വീ​ണു. തു​ര​ങ്ക മു​ഖ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യുമ്പോ​ഴാ​ണ് പാ​റ താ​ഴേ​യ്ക്ക് പ​തി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഒ​രു തു​ര​ങ്ക​ത്തി​ന്‍റെ ഇ​രുമ്ബ് പാ​ളി​ക​ള്‍ വ​ച്ച്‌ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്തി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. തു​ര​ങ്ക​ത്തി​ന​ക​ത്ത് വെ​ളി​ച്ച​മെ​ത്തി​ക്കാ​ന്‍ സ്ഥാ​പി​ച്ച ലൈ​റ്റു​ക​ള്‍​ക്കും വ​യ​റു​ക​ള്‍​ക്കും കേ​ട് പ​റ്റി​യി​ട്ടു​മു​ണ്ട്.

കു​തി​രാ​നി​ല്‍ സു​ര​ക്ഷാ​വീ​ഴ്ച​ക​ളു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​വ​കു​പ്പ്മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​ക്ക് പ്ര​താ​പ​ന്‍ ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

Continue Reading

Latest News