INDIA
13 കാരിയെ 9 പേര് ചേര്‍ന്ന് 5 ദിവസം കൂട്ടബലാത്സംത്തിന് ഇരയാക്കി : ആറ് പേര് അറസ്റ്റില്‍

മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. മറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്.
13 കാരിയായ പെണ്‍ക്കുട്ടിയെ ഒമ്പത് പേര് ചേര്‍ന്ന് അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി നാലിന് പെണ്‍കുട്ടിയെ പരിചയകാരനായ ഒരാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇയാളും ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചു.
ജനുവരി അഞ്ചിന് കുട്ടിയെ തിരിച്ച് വീട്ടില്‍ കൊണ്ടുവിട്ടു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ജനുവരി 11ന് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍വെച്ച് മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
മൂന്ന് പ്രതികളും കുട്ടിയെ പറഞ്ഞുവിട്ടതിന് പിന്നാലെ രണ്ട് ട്രക്ക് ഡ്രൈവര്‍മാറും കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി.
-
INDIA4 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA4 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA4 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA4 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA4 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA4 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA4 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA4 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്