Connect with us
Malayali Express

Malayali Express

ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം

KERALA

ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം

Published

on

മലബാറിലെ ഏറ്റവും പഴയതുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര ധന സഹായം .കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍നിന്ന് പണം സമാഹരിക്കുമെന്നാണ് ബജറ്റിലെ പ്രസംഗത്തില്‍ പറഞ്ഞത്.

അതെ സമയം സംസ്ഥാന വിഹിതത്തെക്കുറിച്ച്‌ വ്യക്തമാക്കിയിട്ടില്ല. തുറമുഖത്തിന്റെ ആഴംകൂട്ടല്‍, വാര്‍ഫിന്റെ വികസനം തുടങ്ങിയവയൊക്കെയാണ് അവശേഷിക്കുന്ന ജോലികള്‍ . ബേപ്പൂരിനെ ചരക്കു ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റിയെടുക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്.

Continue Reading

Latest News