Connect with us
Malayali Express

Malayali Express

കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം; 19-ന് വീണ്ടും ചര്‍ച്ചയെന്ന് കേന്ദ്രം

INDIA

കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം; 19-ന് വീണ്ടും ചര്‍ച്ചയെന്ന് കേന്ദ്രം

Published

on

സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് ചര്‍ച്ച പരാജയപ്പെടുന്നത്. ചൊവ്വാഴ്ച വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്ര നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു നിര്‍ദ്ധേശവും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നില്ല. എന്നാര്‍ കര്‍ഷക ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രം.

Continue Reading

Latest News