KERALA
അമൂല്‍ മാതൃകയില്‍ റബര്‍ സംഭരണം; കേരള റബര്‍ ലിമിറ്റഡ് പദ്ധതിയുമായി സര്‍ക്കാര്‍

റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ലക്ഷ്യമിട്ട് ഹബ്ബ് സ്ഥാപിക്കുവാന്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് ആണ് രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 1050 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അമൂല്‍ മാതൃകയിലാണ് കമ്പനി റബര്‍ സംഭരിക്കുക.
വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്താണ് കമ്പനി നിര്‍മ്മിക്കുക. കമ്പനി രൂപീകരിക്കുന്നതിനായി പ്രാഥമിക പ്രവര്‍ത്തന മൂലധനമായി 4.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ടയര്‍ അടക്കമുള്ള റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആണ് ഹബ്ബില്‍ ആരംഭിക്കുക. കമ്പനി നിര്‍മ്മിക്കുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 250 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
-
KERALA29 mins ago
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യും : കസ്റ്റംസ് നോട്ടീസ് അയച്ചു
-
INDIA31 mins ago
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്
-
KERALA35 mins ago
ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും
-
KERALA17 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA17 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA17 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി