Connect with us
Malayali Express

Malayali Express

പാ​ലാ​രി​വ​ട്ട​ത്ത് മെ​ട്രോ​ത്തൂ​ണി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

KERALA

പാ​ലാ​രി​വ​ട്ട​ത്ത് മെ​ട്രോ​ത്തൂ​ണി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

Published

on

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹാസിന്‍ എന്നിവരാണ് മരിച്ചത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മെ​ട്രോ തൂ​ണി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading

Latest News