Connect with us
Malayali Express

Malayali Express

സംസ്ഥാന ബഡ്‌ജറ്റ്‌ : കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക്

KERALA

സംസ്ഥാന ബഡ്‌ജറ്റ്‌ : കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക്

Published

on

പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ആരോഗ്യ മേഖലയിലും കാര്യമായി തുക വകയിരുത്തുന്നതാണ് ബജറ്റ്. കേരളത്തില്‍ മരുന്നുത്പാദനത്തിനായി കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് സ്ഥാപിക്കും. 24 കോടി രൂപ ഈ പദ്ധതിക്കായി മാറ്റിവെക്കും. കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്കിന് ഈ വര്‍ഷം തറക്കല്ലിടും. 150 കോടി രൂപ കെ.എസ്. ഡി.പി.യില്‍ വകയിരുത്തും. 250 രൂപ കമ്പോള വില വരുന്ന അവയവദാനത്തിനുള്ള മരുന്നുകള്‍ കമ്പോളത്തിലിറക്കും.

Continue Reading

Latest News