Connect with us
Malayali Express

Malayali Express

പാ​ലി​യേ​റ്റി​വ്​ ക്ലി​നി​ക്കി​ന്​ കൈ​ത്താ​ങ്ങാ​യി ജി​ദ്ദ​യി​ല്‍ ബി​രി​യാ​ണി ഫെ​സ്​​റ്റ്​​

GULF

പാ​ലി​യേ​റ്റി​വ്​ ക്ലി​നി​ക്കി​ന്​ കൈ​ത്താ​ങ്ങാ​യി ജി​ദ്ദ​യി​ല്‍ ബി​രി​യാ​ണി ഫെ​സ്​​റ്റ്​​

Published

on

ജി​ദ്ദ: പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റി​വ് ജി​ദ്ദ ചാ​പ്റ്റ​ര്‍ (കെ.​പി.​ജെ.​സി) ‘കാ​രു​ണ്യ ചെ​മ്ബ് ബി​രി​യാ​ണി ഫെ​സ്​​റ്റ്​’ സം​ഘ​ടി​പ്പി​ക്കു​ന്നു. പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കി​നെ സ​ഹാ​യി​ക്കാ​ന്‍ ഫ​ണ്ട് ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ജ​നു​വ​രി 15ന് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ചി​ക്ക​ന്‍ ബി​രി​യാ​ണി ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി ഭ​ക്ഷ​ണം സ്വീ​ക​രി​ച്ച്‌​ കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ക എ​ന്ന രീ​തി​യി​ല്‍ സു​മ​ന​സ്സു​ക​ളു​ടെ നി​സ്സീ​മ​മാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ബി​രി​യാ​ണി ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​തി​ന​നു​സ​രി​ച്ച്‌​ ജി​ദ്ദ​യി​ല്‍ അ​വ​ര​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​താ​ണ്. മു​ന്‍​കൂ​ട്ടി ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​തി​നാ​യി ഉ​സ്മാ​ന്‍ (0509746389), പി.​കെ. ജാ​ഫ​ര്‍ (0502792495), ഗ​ഫാ​ര്‍ (0536909018), അ​ഷ്‌​റ​ഫ് (0507206253), ഹാ​രി​സ് (056273559), ഷാ​ജി കോ​ട്ട​യി​ല്‍ (0534411743) എ​ന്നീ നമ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Continue Reading

Latest News